Wednesday, August 24, 2011

സ്വാശ്രയ മാനേജ്മെന്റിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

വിപ്ളവാഭിവാദ്യങ്ങള്‍!

2 comments:

  1. സസ്പെന്‍ഷന്‍ എന്ന ഉമ്മാക്കി കണ്ടു പേടിക്കുന്നവരല്ല കേരളത്തിലെ വിദ്യാര്‍ത്ഥികള്‍...അവര്‍ക്കൊരു പാരമ്പര്യമുണ്ട്...ചരിത്ര താളുകള്‍ മറിച്ചു പരതിയാല്‍ വിദ്യാഭ്യാസക്കച്ചവടക്കാരെ...നിങ്ങള്‍ക്ക് വായിച്ചറിയാം വിദ്യാര്‍ത്ഥി പോരാട്ടതിന്റെ തീഷ്ണതയുടെ ഇന്നലെകള്‍...അതു ഇന്നിലേക്കാവാഹിച്ചു കൊണ്ടു ഞങ്ങള്‍ മുമ്പോട്ട്...ഇന്‍ഗ്വലാബ് സിന്ദാബാദ്

    ReplyDelete
  2. മാനേജ്മെന്റ്റ്‍ ഏതാണെങ്കിലും പിടിച്ചുപറി എല്ലായിടത്തും ഒന്നു തന്നെ..

    എല്ലാ വിദ്യാര്‍ത്ഥി സുഹ്രുത്തുക്കള്‍ക്കും അഭിവാദ്യങ്ങള്‍..

    ഇല്ല ഇല്ല പിന്നോട്ടില്ല ഓരോ അടിയും മുന്നോട്ട്..

    ReplyDelete