Thursday, September 30, 2010

എസ്‌ എഫ് ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക...


വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ക്യാമ്പസിലെ ജീവസുറ്റ മതേതര ശബ്ദം എസ്‌ എഫ് ..

വര്‍ഗീയതയുടെ വിഷമുകുളങ്ങളായബി വി പി യെയും ക്യാമ്പസ് ഫ്രാണ്ടിനെയും എസ്‌ വിനെയും ചോക്കലേറ്റ് -കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ പ്രതീകമായ കെ എസ്‌ യു വിനെയും ക്യാമ്പസുകളില്‍ നിന്ന് നിഷ്കാസനംചെയ്തു എസ്‌ എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കൂ..ജനാധിപത്യത്തിന്റെയും മതേതരത്ത്ത്വതിന്റെയും യഥാര്‍ത്ഥ കാവലാളാവൂ..

Wednesday, September 8, 2010

എസ്‌ എഫ് ഐ യുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ



*ഇന്റെര്‍ണല്‍ അസ്സസ്മെന്റിന്റെ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബൂണല്‍ സ്ഥാപിക്കുക.

*ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുക.

എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു എസ്‌ എഫ് ഐ യുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ എസ്‌ എഫ് ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ:പ്രതീഷ് ഉദ്ഘാടനം ചെയ്തു.സ:ആദര്‍ശ്,സ:നിബിന്‍,സ:ശ്യാം,സ:ലെനിറ്റ് എന്നിവര്‍ സംസാരിച്ചു.

Tuesday, September 7, 2010

എസ്‌ എഫ് ഐ ധര്‍ണ്ണ

ക്യാമ്പസില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക..എസ്‌ എഫ് ഐ ധര്‍ണ്ണ ..നാളെ രാവിലെ 10 നു പറവൂരില്‍.

സാംസ്കാരിക കൂട്ടായ്മ