Friday, October 29, 2010

നിയുക്ത ഭരണസമിതിക്കു അഭിവാദ്യങ്ങള്‍


വടക്കേക്കര ഗ്രാമപഞ്ചായത്തിലും പറവൂര്‍ ബ്ലോക്ക്പഞ്ചായത്തിലും അധികാരത്തിലേറുന്ന നിയുക്ത എല്‍.ഡി.എഫ് ഭരണസമിതിക്കു എസ്.എഫ്.ഐ യുടെ ചുവചുവപ്പന്‍ അഭിവാദ്യങ്ങള്‍.

Tuesday, October 19, 2010

ഇടതു ജാനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കൂ..

ഇടതു ജാനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കൂ..

നാടിന്റെ സുസ്ഥിര വികസനം ഉറപ്പുവരുത്തൂ..

Thursday, October 7, 2010

ആഹ്ളാദ പ്രകടനം നടത്തി

എം ജി യൂണിവേഴ്സിറ്റിക്കു കീഴിലെ 32 ഇല്‍ 29 ക്യാമ്പസുകലിലും മാല്യങ്കര എസ് എന്‍ എം കോളേജിലും എസ് എഫ് ഐ നേടിയ ഉജ്ജ്വലവിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു എസ് എഫ് ഐ പറവൂര്‍ ഏരിയ കമ്മറ്റിയുട നേതൃത്ത്വത്തില്‍ പ്രകടനം നടത്തി.
എസ് എഫ് ഐ യുടെ വിജയത്തില്‍ വിളറിപൂണ്ടു ചില മാനേജ്മെന്റുകള്‍ നടത്തുന്ന കള്ളപ്രചാരണത്തിനുള്ള ശക്തമായ താക്കീതായി പ്രകടനത്തിലെ വിദ്യാര്‍ത്ഥിപാങ്കാളിത്തത്തെ കണക്കാക്കേണ്ടതുണ്ട്.

Friday, October 1, 2010

എസ്‌ എന്‍ എം ഇല്‍ വീണ്ടും എസ്‌ എഫ് ഐ യുടെ വെന്നിക്കൊടി!!

മാല്യങ്കര എസ്‌ എന്‍ എം കോളേജില്‍ കെ എസ്‌ യു വിനെയും എബി വി പി യെയും പരാജയപ്പെടുത്തി എസ്‌ എഫ് ഐ തുടര്‍ച്ചായ തിളക്കമാര്‍ന്ന വിജയം നേടി.

എസ് എഫ് ഐ സാരഥികളെ വിജയിപ്പിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിവാദ്യങ്ങള്‍!