എസ്.എന്‍.എം കോളേജ് യൂണിയന്‍ ചെയര്‍മാനും എസ് എഫ് ഐ ഏരിയസെക്രട്ടേറിയറ്റ് അംഗവുമായ സ: തങ്കരാജിനെയും എസ് എഫ് ഐ ഏരിയകമ്മറ്റി അംഗം സ:വിശ്വം ഹാഷ്മിയെയും ബി.ജെ.പി-ആര്‍ എസ്സ് എസ്സ് ഗുണ്ടകള്‍ ആക്രമിച്ചു.വിദ്യാര്‍ത്ഥികളില്‍ നിന്നും എ ബി വി പിക്ക് പിന്തുണ നഷ്ടപ്പെടുന്നതില്‍ വിളറിപൂണ്ട എ.ബി.വി.പി-ആര്‍.എസ്സ്.എസ്സ് ഗുണ്ടാകൂട്ട് കെട്ടാണ് ഈ ആക്രമണത്തിനു പിന്നില്‍.
പ്രതിക്ഷേധിക്കുക.
No comments:
Post a Comment