Saturday, July 10, 2010

സ:കെ എന്‍ ബാലഗോപാല്‍ എസ്‌ എഫ് ഐയുടെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കണ്‍ വെന്ഷന്‍ ഉള്ഖാദനം ചെയ്യുന്നു.

മാനേജു മെന്റിന്റെ തിട്ടൂരങ്ങള്‍ക്കെതിരെ കുടുംബ സ്വത്തിന്റെ പിന്‍ബലത്തില്‍ പഠിച്ചു അതെ നോട്ടുകെട്ടിന്റെ ബലത്തില്‍ അധ്യാപരായവരുടെ കാട്ട് നീതിക്കെതിരെ ജീവന്‍ മരണ പോരാട്ടത്തിനു ഞങ്ങള്‍ തയ്യാറെടുക്കുന്നു..

ജൂലായ്‌ ൮ നു കൊല്ലത്ത് വച്ചു നടന്ന എസ്‌ എഫ് ഐയുടെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കണ്‍ വെന്ഷന്‍ പ്രഖ്യാപിച്ചു "സ്വാശ്രയ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ ഞങ്ങളുടെ മുഖ്യ ശത്രു കെ എസ്‌ യു വും മറ്റു സംഘടകളും അല്ല..മരിച്ചു വിദ്യാഭ്യാസ കച്ചവടക്കാരായ മാനേജു മെന്റു ആണ്"

No comments:

Post a Comment