Tuesday, July 13, 2010

നമ്മുടെ ക്യാംപസിനു അത് വേണ്ട


വൈദേശിക തിട്ടൂരത്തിന്റെ , പൊങ്ങച്ച സംസ്കാരത്തിന്റെ കിരാത പ്രതീകം...അതാണ്‌ റാഗിംഗ്...നമ്മുടെ ക്യാംപസിനു അത് വേണ്ട..മറിച്ച് സഹര്‍ഷം സൌഹാര്‍ദപരമായി നമുക്കവരെ സ്വാഗതം ചെയ്യാം.ജൂനിയര്‍ ,സീനിയര്‍ എന്നാ സ്വത്ത്വവാദത്തെ ഉപേക്ഷിച്ചു വിദ്യാര്‍ഥി എന്ന വര്‍ഗ ബോധത്തില്‍ ഊന്നി ,അനീതിക്കെതിരെ അടരാടി ,അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചു ഒറ്റക്കെട്ടായി മുന്നേറാം..

ഞങ്ങള്‍ എസ്‌ എഫ് ഐ പറയുന്നു...

ഞങ്ങളുടെ നിഴല്‍ നിങ്ങള്ക്ക് തണല്‍ എകുമെങ്കില്‍ ഞങ്ങള്‍ വെയില്‍ ഏറ്റിടാം..
നിങ്ങള്‍ തണല്‍ ചേര്‍ന്ന് നില്‍കൂ...
ഞങ്ങള്‍ വാടിയാലും നിങ്ങള്‍ വാടരുത്..
എസ്‌ എഫ് ഐ യില്‍ അണിചേരൂ...ക്യാമ്പസിലെ പ്രതികരിക്കുന്ന ശബ്ദത്തിന് ആക്കം കൂട്ടൂ...തിന്മക്കെതിരെ നന്മയുടെ കൂടെ നില്ക്കൂ.

No comments:

Post a Comment