
"എന്റെ പേര് തടിയന്റവിള നസീര്‍ എന്നോ നരേന്ദ്ര മോഡി എന്നോ അല്ല...ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ പേര് എന്‍ ഡി എഫ് എന്നോ ആര് എസ് എസ് എന്നോ അല്ല..എന്റെ പേര് ജെയ്ക്ക് സി തോമസ് എന്നും എന്റെ സംഘടനയുടെ പേര് എസ് എഫ് ഐ എന്നുമാണ്.ഇടക്കെങ്കിലും രക്ത സാഹോദര്യത്തോടെ ഇതോര്‍ക്കുക.." ഇത് എസ് എഫ് ഐ കാരനായത് കൊണ്ട് മാത്രം ക്യാമ്പസില്‍ നിന്നും പുറത്താക്കപ്പെട്ട ഞങ്ങളുടെ സഖാവ് ജെയ്ക്കിന്റെ വാക്കുകള്‍..
nice one
ReplyDeleteമുട്ടില്‍ ഇഴഞ്ഞു ജീവിക്കുന്നതിനെക്കാളും , നിവര്‍ന്നു നിന്ന് മരിക്കുന്നതാണ് നല്ലത് ..... ലാല്‍ സലാം സഖാവേ... സഖാവിന്റെ വിപ്ലവവീര്യത്തെ തളര്‍ത്താന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല....
ReplyDelete