Wednesday, June 2, 2010

വെറുമൊരു നോക്കുകുത്തിയാവാന്‍ ഞങ്ങള്‍ക്കാവില്ല !!കാരണം ഞങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും ജനാടിപത്യത്ത്തിന്റെയും സോഷ്യലിസത്തിന്റെയും ചേരിയിലാണ്.ഞങ്ങള്‍ക്കൊരു വഴിയെ ഉള്ളൂ.നേരായ വഴി.ഒരു രീതിയെ ഉള്ളൂ.നേരെ വരുന്നവനെ സഹര്‍ഷം ഹസ്തദാനം ചെയുന്ന രീതി .നേരെയും പതിയിരുന്നുമുള്ള ആക്രമണത്തെ വിരിമാറു കാട്ടി പ്രത്രിരോധിക്കുന്ന രീതി..ഒരു മരണമേ ഉള്ളൂ..ചെയ്കും ഭഗത്തിനും സുധീഷിനും കൊച്ചനിയനും സംഭവിച്ച തലമുറയിലേക്കു ജീവന്‍ പകര്‍ന്ന രക്തസാക്ഷിത്വം !!

No comments:

Post a Comment