Thursday, July 28, 2011

പ്രതിഷേധം !!

കെടാമംഗലം SN ആര്‍ട്ട്സ്&സയന്‍സ് കോളേജിനു മുമ്പില്‍ നാട്ടിരിരുന്ന SFIയുടെ കൊടികളും മറ്റും രാത്രിയുടെ മറവില്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു.സംഭവത്തില്‍ SFI പറവൂര്‍ ഏരിയ കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.കൊടികള്‍ നശിപ്പിക്കപ്പെട്ടതില്‍ പ്രതിക്ഷേധിച്ച് SFI SN കോളേജ് യൂണിറ്റ് കെടാമംഗലത്ത് പ്രതിഷേധപ്രകടനം നടത്തി.

2 comments:

  1. "പ്രതിഷേധം" എന്നതല്ലേ സഖാവെ ശരി ?
    തിരുത്തിയ ശേഷം കമന്റ്‌ ഡിലീറ്റ് ചെയ്യുക

    ReplyDelete
  2. തെറ്റു ചൂണ്ടിക്കാണിച്ചതിന് നന്ദി.

    ReplyDelete